SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

പാലോട് മേളയിൽ മാദ്ധ്യമ സെമിനാർ

Increase Font Size Decrease Font Size Print Page
photo

പാലോട്: 63-ാമത് പാലോട് മേളയിൽ "സമൂഹ മാദ്ധ്യമക്കാലത്തെ മാദ്ധ്യമ പ്രവർത്തനം " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.നിയമസഭ റിപ്പോർട്ടിംഗിൽ 5-ാം തവണയും അവാർഡ് ലഭിച്ച പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ എം.ബി.സന്തോഷിനെ മേള കമ്മിറ്റി ആദരിച്ചു. മാദ്ധ്യമ പ്രവർത്തകരായ ആദിൽ പാലോട്,റിനു ശ്രീധർ, ഭരതന്നൂർ ഷെമീർ,ജനറൽ സെക്രട്ടറി എം.ഷെഹനാസ്,കെ.ശശിധരൻ നായർ,കൺവീനർ എസ്. ബൈജു തുടങ്ങിയവർ പങ്കെടുത്തു. മേള കൺവീനർ റിജു ശ്രീധറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എസ്.ടി.ബിജു സ്വാഗതം പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY