
മുടപുരം : ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത ട്രെയിഡ് യൂണിയൻ മംഗലപുരം കമ്മിറ്റി കൺവെൻഷനും മംഗലപുരം ജംഗ്ഷനിൽ പ്രകടനവും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഡ്വ:എൻ.സായികുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു . വേങ്ങോട് മധു അദ്ധ്യക്ഷത വഹിച്ചു. അനിൽ ജോയ്,ചന്ദ്രികാമ്മ,പദ്മിനി,ടി ആർ.അനിൽ,ബാലമുരുകൻ, മലയിക്കോണംസുനിൽ,ശ്രീലത,പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
