
തിരുവനന്തപുരം:ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ കുടുംബസുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ തൃക്കണ്ണാപുരം യൂണിറ്റിലെ അനൂജ,രാജ്‌മോഹൻ എന്നിവരുടെ അവകാശികൾക്ക് 20 ലക്ഷം രൂപയുടെ ചെക്ക് വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് ധനീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി മേയർ ആശാനാഥ്,പൂജപ്പുര ഷാജുമോൻ,യൂണിറ്റ് പ്രസിഡന്റ് മനോജ്,വാർഡ് കൗൺസിലർ അജിൻ,സംസ്ഥാന സെക്രട്ടറി വൈ.വിജയൻ,ജില്ലാ വർക്കിംഗ് പ്രസിഡന്റ് വെളളറട രാജേന്ദ്രൻ,ജില്ലാ ജനറൽ സെക്രട്ടറി ജോഷി ബാസു,ഷിറാസ്ഖാൻ,തങ്കം.എ.രാജൻ,പത്മകുമാർ.ബി,അരുൺ,പ്രഭാകുമാരി, ബാലചന്ദ്രൻനായർ,ട്രഷറർ ദീപ്തി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
