SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

'നീലാംബരം' ചിത്രപ്രദർശനം തുടങ്ങി

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: എല്ലോറ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നീലാംബരം ചിത്രപ്രദർശനം തിരുവനന്തപുരം മ്യൂസിയം ഹാളിൽ ആരംഭിച്ചു.നെടുമങ്ങാട് നഗരസഭാ ചെയർമാൻ അഡ്വ.ആർ.ജയദേവൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. എല്ലോറ സെക്രട്ടറി രാജീവ്‌ എം.കൃഷ്ണൻ സ്വാഗതം പറഞ്ഞു. എല്ലോറ പ്രസിഡന്റ് ചിത്ര ടി.എൽ അദ്ധ്യക്ഷത വഹിച്ചു. ചിത്ര ടി.എൽ, രാജീവ്‌ എം. കൃഷ്ണൻ, ഷൈല .കെ, സുരേഷ് ദേവ്, സോജസോമൻ, കൃഷ്ണൻ കുട്ടി, രേഷ്മ, കോട്ടൂർ രഘു, സുമ വി.എസ്, ഷമി പൂവച്ചൽ, ഷമാഅമീർ, സജിത്ര തുടങ്ങിയവരുടെ നൂറ്റമ്പതോളം സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.14ന് പ്രദർശനം സമാപിക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY