
തിരുവനന്തപുരം:കെ.എസ്.ഇ.ബി.യിലെ ശമ്പളപരിഷ്‌ക്കരണം സംബന്ധിച്ച നടപടികൾ തുടങ്ങണമെന്നാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി എംപ്‌ളോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) മാനേജ്‌മെന്റിന് അവകാശപത്രിക കൈമാറി.വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ്,ജനറൽ സെക്രട്ടറി ഷമീം നാട്യമംഗലം,സി.എസ്.യമുന,അനിൽകുമാർ എം.നിഷാദ് .ടി,ഷാഹുൽ ഹമീദ്,സതീഷ് കുമാർ, അബ്ദുൽ ഗഫൂർ,നസീർ.എം,രാജേഷ് കുമാർ എസ്.ആർ,സുരേഷ്.ആർ.തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
