നാഗർകോവിൽ: ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളിൽ ഭക്തർ ഓടി ദർശനം നടത്തുന്ന ശിവാലയ ഓട്ടം ഇന്ന് ആരംഭിക്കും. നാളെയാണ് ശിവരാത്രി. മുഞ്ചിറയിൽ നിന്ന് ആരംഭിക്കുന്ന ശിവാലയ ഓട്ടം തിരുനട്ടാലം ക്ഷേത്രത്തിൽ സമാപിക്കും. കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിൽ 900 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്‌ക്കായി വിന്യസിച്ചു. തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ നേതൃത്വത്തിൽ പ്രത്യേക ബസ് സർവീസുകളും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
