SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

അന്തർ സംസ്ഥാന വിനിമയ പരിപാടി

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കേന്ദ്ര യുവജന കായിക മന്ത്രാലയം മൈഭാരത് സംഘടിപ്പിച്ച അഞ്ച് ദിവസത്തെ അന്തർ സംസ്ഥാന യുവജന വിനിമയ പരിപാടി സമാപിച്ചു. തെലുങ്കാനയിലെ അഞ്ച് ജില്ലകളിൽ നിന്നായി 35 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.സമാപന സമ്മേളനത്തോടനുബന്ധിച്ച് തെലുങ്കാനയിലെയും, കേരളത്തിലെയും വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു.സമാപന സമ്മേളനം മൈഭാരത് സംസ്ഥാന ഡയറക്ടർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ഓഫീസർ എൻ.സുഹാസ് പള്ളിപ്പുറം ജയകുമാർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY