SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

പുസ്തക ചർച്ച

Increase Font Size Decrease Font Size Print Page
book

തിരുവനന്തപുരം: യുവകലാ സാഹിതി വട്ടപ്പാറ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ കവി തങ്കമണി ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.രാജ്‌കുമാർ കുടപ്പനക്കുന്നിന്റെ കവിതാ സമാഹാരമായ 'കിനാവിന്റെ മുകിൽ ചാർത്ത് ' എന്ന പുസ്തകം കവി അരുവിക്കര വിൽഫ്രെഡ് അവതരിപ്പിച്ചു.ലിജി സജിത്ത്,വട്ടപ്പാറ രവി,എം.ആർ.കാർത്തികേയൻ നായർ,എസ്.ജെ.ഷില്ലർ,എം.ജി.കണ്ടല്ലൂർ,ആർ.ശ്രീജിത്ത്,എൻ.അജിത് വട്ടപ്പാറ,എം.എസ്.മുരളി,രാജ്‌കുമാർ കുടപ്പനക്കുന്ന്,ജോണി,ഷേർളി ജോസ്,ദേവ് ആട്ടുകാൽ,ഇരിഞ്ചയം വിജയൻ,എൽ.രാജശേഖരൻ നായർ എന്നിവർ പങ്കെടുത്തു.പുസ്തക ചർച്ചയ്ക്ക് മുൻപ് നടന്ന സാഹിത്യസംഗമം ഡോ.പി.ജയദേവൻ നായർ ഉദ്ഘാടനം ചെയ്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY