SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.51 PM IST

വിക്ടറി സ്‌കൂൾ എസ്‌.പി.സി പരേഡ്

Increase Font Size Decrease Font Size Print Page
fir

നേമം: വിക്ടറി ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട്‌ പരേഡ് എ.ഡി.ജി.പി പി.വിജയൻ ഉദ്ഘാടനം ചെയ്ത് സല്യൂട്ട് സ്വീകരിച്ചു. സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പ്രഥമാദ്ധ്യാപകരായ ഷീബ.എസ്‌,ആശ എസ്‌.നായർ,സ്‌കൂൾ മാനേജർ കെ.വി.ശ്രീകല,നേമം എസ്‌.എച്ച്.ഒ രഗീഷ്‌കുമാർ,ഫോർട്ട്‌ എ.സി ഷാജി,നോഡൽ ഓഫീസർ ഷിബു.ഡി,പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു,പഞ്ചായത്ത് അംഗം അനൂജ്,പി.ടി.എ പ്രസിഡന്റ്‌ കവിത ഉണ്ണി,പ്രഭാത് തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY