SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

കൃഷി സൗകര്യം ഉറപ്പാക്കണം

Increase Font Size Decrease Font Size Print Page
water

ഹരിപ്പാട്: ഹരിപ്പാടിന്റെ വിവിധ പ്രദേശങ്ങളിൽ അവശേഷിക്കപ്പെടുന്ന ഇരുപ്പൂവ് നിലങ്ങളിലെ നെൽകൃഷി നിലനിർത്തുന്നതിന് സഹായകമായ രീതിയിൽ പെയ്ത്തു വെള്ളം ഒഴുകി മാറുന്നതിനുള്ള സൗകര്യങ്ങൾ അടുത്ത മഴ കാലത്തിനുമുമ്പ് ഉറപ്പുവരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധ പതിപ്പിക്കണമെന്ന് ആർ.എസ്.പി കാർത്തികപ്പള്ളി ലോക്കൽ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. കാർത്തികപ്പള്ളി മണ്ഡലം സെക്രട്ടറി തുളസീധരൻ,ജില്ലാ എക്സി.അംഗം കെ.സോമനാഥ് ജില്ലാ കമ്മറ്റി അംഗം.എം. കൃഷ്ണകുമാർ, കെ.വി.നമ്പൂതിരി, കാർത്തികപ്പള്ളി ലോക്കൽ കമ്മറ്റി സെക്രട്ടറി ബിജു. ബി, പ്രീത സുരേഷ് സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY