SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

സുവർണജൂബിലി ആഘോഷം

Increase Font Size Decrease Font Size Print Page
1

കുട്ടനാട്: ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം പുളിങ്കുന്ന് വിനോബാ സ്വയം സഹായ സംഘത്തിന്റെ സുവർണ ജൂബിലി ആഘോഷം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം ജനറൽ സെക്രട്ടറി പി.എസ് മനു ഉദ്ഘാടനം ചെയ്തു. കുട്ടനാട് ഉപകേന്ദ്രം ചെയർമാൻ കെ.ജി മോഹനൻപിള്ള അദ്ധ്യക്ഷനായി. കൺവീനർ ജിഷ റജികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉപകേന്ദ്രം വൈസ് ചെയർപേഴ്സൺ വത്സമ്മ എബ്രഹാം ജൂബിലി സന്ദേശം നല്കി. ഉപകേന്ദ്രം സെക്രട്ടറി ബിഷസാബു, ശ്യാമകലാധർ, ലിസി സജീവ് ലിൻസി ജോസഫ്, സുഗന്ധി ദിനേശൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY