SignIn
Kerala Kaumudi Online
Thursday, 19 February 2026 12.45 AM IST

പുസ്‌തക പ്രകാശനം

Increase Font Size Decrease Font Size Print Page
book

തിരുവനന്തപുരം: രഞ്ജിത്.ടി എഴുതിയ മാസ്റ്ററിംഗ് കമ്മ്യൂണിക്കേഷൻ ഇൻ ഇംഗ്ലീഷ് എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ നിർവഹിച്ചു. പ്രസ് ക്ലബിലെ ടി.എൻ.ജി ഹാളിൽ ഡോ.ബി.വിവേകാനന്ദന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള സർവകലാശാല ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസസ് വിഭാഗം മുൻ മേധാവി ഡോ.കെ.പി. വിജയകുമാറിന് പുസ്തകം കൈമാറി.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY