SignIn
Kerala Kaumudi Online
Thursday, 19 February 2026 12.44 AM IST

വീടിന് തറക്കല്ലിട്ടു

Increase Font Size Decrease Font Size Print Page
bjp-

തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചെറിയകൊണ്ണി ഇറയങ്കോട് വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ശ്രുതി പി.എസിന് പാർട്ടി ദേശീയ കൗൺസിൽ അംഗവും നടനുമായ കൃഷ്ണകുമാർ.ജി നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ നടന്നു. കഴിഞ്ഞ ദിവസം ചെറിയകൊണ്ണിയിൽ നടന്ന ചടങ്ങിൽ കൃഷ്ണകുമാർ തറക്കല്ലിടൽ നിർവഹിച്ചു. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ,​മക്കളായ അഹാന,ദിയ,ഇഷാനി,ഹൻസിക എന്നിവരും ചേർന്ന് രൂപീകരിച്ച അഹാദിഷിക ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് വീട് നിർമ്മാണം.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY