SignIn
Kerala Kaumudi Online
Thursday, 19 February 2026 12.45 AM IST

സ്കൂൾ വാർഷികം

Increase Font Size Decrease Font Size Print Page
ss

തിരുവനന്തപുരം: പോത്തൻകോട് സെന്റ് തോമസ് യു.പിസ്‌കൂൾ സ്‌കൂൾ വാർഷികം മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യ്തു.സ്‌കൂൾ ലോക്കൽ മാനേജർ ഫാജോബിൻ ജേക്കബ് കറുകയിൽ അദ്ധ്യക്ഷത വഹിച്ചുമേജർ അതിഭദ്രാസന വികാരി ജനറൽ തോമസ് കയ്യാലക്കൽ അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തിബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ നന്നാട്ടുകാവ്,വാർഡ് മെമ്പർ സനിൽ കുമാരി ബിജു,ഹെഡ്മാസ്റ്റർ ബിജു ജോബായ്,എൽ.പി സ്‌കൂൾ പ്രിൻസിപ്പൽ ലിസി.ടിസേവ്യർ,പി.ടി.എ പ്രസിഡന്റ് ബിജുകുമാർ,ആർദ്ര സാജൻ,കുമാരി കൃതി ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY