SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

നഴ്‌സിംഗ് ബിരുദദാനം

Increase Font Size Decrease Font Size Print Page
nursing

തിരുവനന്തപുരം: ഗവ.നഴ്‌സിംഗ് കോളേജിലെ എം.എസ്.സി,ബി.എസ്.സി,പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനച്ചടങ്ങും ജി.എൻ.എം,പോസ്റ്റ് ബേസിക് ഡിപ്ലോമ വിദ്യാർത്ഥികളുടെ യാത്രഅയപ്പും നടന്നു.മുൻ സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പ്രൊഫ.ഗീതാകുമാരി.എസ് അദ്ധ്യക്ഷത വഹിച്ചു.ഡോ.സ്വപ്ന.കെ.ജി,അസോസിയേറ്റ് പ്രൊഫസർ ഡോ.പ്രീത.എസ്,കൊല്ലം ഗവ.നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ.സിന്ധു.എൽ, ഗവ.മെഡിക്കൽ കോളേജ് ചീഫ് നഴ്‌സിംഗ് ഓഫീസർ ബീനാലാൽ.എസ്.ആർ,എസ്.എ.ടി ഹോസ്പിറ്റൽ ചീഫ് നഴ്‌സിംഗ് ഓഫീസർ ഷാമില.എം.എ,പി.ടി.എ പ്രസിഡന്റ് ഷാനവാസ്.പി.ജെ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY