SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

ഡോ.പാച്ചല്ലൂർ അശോകൻ ഹിന്ദി ഉപദേശക സമിതി അംഗം

Increase Font Size Decrease Font Size Print Page
asokan

തിരുവനന്തപുരം: കേന്ദ്ര നവ,പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ ഹിന്ദി ഉപദേശക സമിതി അംഗമായി ബി.ജെ.പി സംസ്ഥാന സമിതി അംഗം ഡോ.പാച്ചല്ലൂർ അശോകനെ ഉൾപ്പെടുത്തി. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമായി. കളരിപ്പണിക്കർ ഗണക കണിശ സഭ പ്രസിഡന്റാണ്‌. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി അദ്ധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാമനിർദ്ദേശം ചെയ്‌ത മൂന്നുപേരിൽ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയാണ്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY