SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

സത്യാഗ്രഹ സമരം സമാപിച്ചു

Increase Font Size Decrease Font Size Print Page
ss

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോപ്പറേറ്റിവ് സർവീസ് പെൻഷണേനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ ആരംഭിച്ച സത്യാഗ്രഹ സമരം സമാപിച്ചു.കർഷക തൊഴിലാളി സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു.കെ.സി.എസ്.പി.എ സംസ്ഥാന ട്രഷറർ കെ.എം.തോമസ് അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ഹരികുമാർ,സുനിൽ,പി.കെ.വിനുകുമാർ,മുണ്ടൂർ രാമകൃഷ്‌ണൻ,എം,സുകുമാരൻ,അവിരാ ജോസഫ്,ജോസഫ് ജോൺ,പി.ആർ.രാജേന്ദ്രൻനായർ, ടി.ജെ.മാത്യു,വി.ജി.വിജയകുമാർ,എം.ഗോപാലകൃഷ്‌ണൻ,എസ്.രത്നമണി,എ.അബ്‌ദുൾ സലാം,വി.ഗീരീശൻ,ബി.രവീന്ദ്രൻ നായർ,വിജയകുമാരൻ നായർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY