SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

പ്രതിഷേധ കലാസംഗമ സമരം

Increase Font Size Decrease Font Size Print Page
nanma

തിരുവനന്തപുരം: ദേശീയ കലാകാരന്മാരുടെ സംഘടനയായ 'നന്മ' തിരുവനന്തപുരം മേഖലാ കമ്മിറ്റി സെക്രട്ടേറിയറ്റ് നടയിൽ സംഘടിപ്പിച്ച പ്രതിഷേധ കലാസംഗമസമരം ജില്ലാപ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ കാര്യവട്ടം ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ദാസ്, ജൂലിയൻ സെബാസ്റ്റ്യൻ, ഡോ.ഷാജി ജേക്കബ്,അൽഹാജ്, മുഹമ്മദ് താഹിർ,സജീവ് തോമസ്,ആറ്റുകാൽ പ്രദീപ് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY