
തിരുവനന്തപുരം: അറുപത് വയസ് കഴിഞ്ഞ എല്ലാവർക്കും പതിനായിരം രൂപ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് വൺ ഇന്ത്യ വൺ പെൻഷൻ സ്റ്റേറ്റ് കോർഡിനേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച നിരാഹാര സമരം ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരളയുടെ സംസ്ഥാന പ്രസിഡന്റ് എ.പി.ജിനൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൺവീനർ ഫഹദ് നോർത്തിന്റെ നേതൃത്വത്തിൽ ഒ.ഐ.ഒ പി സംസ്ഥാന നേതാക്കളായ സജ്ജാദ് സഹീർ,ധനേഷ്,അലക്സ് പീറ്റർ,ബിജുതങ്കപ്പൻ എന്നിവർ നിരാഹാരമനുഷ്ഠിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |