തിരുവനന്തപുരം: ബേക്കറി ജംഗ്ഷനിലെ നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ 22ന് രാവിലെ 9 മുതൽ ഒന്നുവരെ സൗജന്യ സർജറി ക്യാമ്പ് നടക്കും.റോബോട്ടിക് ബാരിയാട്രിക് ആൻഡ് വീനസ് സർജൻ ഡോ.അനു ആന്റണിയുടെയും കൺസൾട്ടന്റ് ജനറൽ ലാപ്പറോസ്‌കോപിക് സർജന്മാരായ ഡോ.ബിജു.ഐ.ജി.നായർ,ഡോ.ലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകും.ഏറ്റവും കുറഞ്ഞ ശസ്ത്രക്രിയ പാക്കേജുകൾക്ക് പുറമേ ലാബ് പരിശോധന, റേഡിയോളജി പരിശോധന എന്നിവയ്ക്ക് 40 ശതമാനം ഇളവ് ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ : 9020585656.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |