തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ജോഗ്രഫി വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാർ സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.മോഹൻ ശ്രീകുമാർ.സി നിർവഹിച്ചു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.ലെജി.ജെ മുഖ്യാതിഥിയായിരുന്നു. ജോഗ്രഫി വിഭാഗം മേധാവി ശ്യാം കുമാർ.എസ്,ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അശ്വതി.എസ്.ജെ,അർജുൻ രാജ് ആർ.ബി,ജോഗ്രഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരായ ആര്യ.എൻ.ഐ,ഡോ. ലക്ഷ്മി ജി. എസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |