
ബാലരാമപുരം: തിരുവനന്തപുരം ഗ്രീൻസിറ്റി ലയൺസ് ക്ലബ് കൃഷ്ണപുരം കെ.പി.എം ഹൈസ്കൂൾ വാർഷികത്തോടനുബന്ധിച്ച് പത്ത് വൈറ്റ് ബോർഡുകൾ കൈമാറി.ഐ.ബി.സതീഷ് എം.എൽ.എയിൽ നിന്ന് ഹെഡ്മിസ്ട്രസ് ഷീജാ ചന്ദ്രശേഖരൻ വൈറ്റ് ബോർഡുകൾ ഏറ്റുവാങ്ങി.ഗ്രീൻസിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് സി.എസ്.അശോകൻ,ജില്ലാപഞ്ചായത്തംഗം സുരേഷ് ബാബു,അരവിന്ദ്.ജെ,പി.ടി.എ പ്രസിഡന്റ് ആർ.യു.പ്രസാദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |