
തിരുവനന്തപുരം: ട്രിവാൻഡ്രം ഗ്രീൻസിറ്റി ലയൺസ് ക്ലബിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ തടവുകാർക്കായി സംഘടിപ്പിച്ച തൊഴിൽ പരിശീലന പരീശീലനം ഗ്രീൻസിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് സി.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു.ജയിൽ സൂപ്രണ്ട് അൽഷാൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ പ്രവർത്തകൻ ഉമ്മർ സുകുമാരൻ നേത്യത്വം നൽകി. ലയൺ ഡോ.പ്രതാപൻ തുടങ്ങിയവർ പ്രസംഗിച്ചു.സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രബോഷണൽ ഓഫീസർ സബീനാ ബീഗം സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |