
തിരുവനന്തപുരം: നാഷണൽ സീനിയർ സിറ്റിസൺസ് മൂവ്‌മെന്റ് വാർഷിക പൊതുയോഗം പ്ലാനിംഗ് ബോർഡംഗം ഡോ.ജമീലാ ബാലൻ ഉദ്ഘാടനം ചെയ്തു.കെ.പി.പി.ഉണ്ണിത്താൻ സ്മാരക അവാർഡ് ഡോ.ആർ.അശോകിന് നൽകി.വയോജനങ്ങൾ നേരിടുന്ന മാനസിക പ്രശ്നങ്ങളെക്കുറിച്ച് ഡോ.അരുൺ പി.നായർ പ്രഭാഷണം നടത്തി.ഭാരവാഹികളായി കെ.കൃഷ്ണപിള്ള (ചെയർമാൻ),ഇ.എച്ച്.ജോൺസ് (സെക്രട്ടറി),പി.വിജയകുമാർ (ട്രഷറർ),എ.എം.സലിം (വൈസ് ചെയർമാൻ),പ്രേമ ഫെഡറിക് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |