തിരുവനന്തപുരം: പുനലൂർ ബാലൻ സ്മാരക സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കവി പുനലൂർ ബാലന്റെ മുപ്പത്തിയൊമ്പതാം ചരമവാർഷികം പ്രസ്ക്ലബ് ഹാളിൽ ആചരിച്ചു. ചീഫ് സെക്രട്ടറി ജോയ് വാഴയിൽ ഉദ്ഘാടനം ചെയ്തു.ഡോ.എം.ആർ തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. പി.ഹുമാം റഷീദ് പ്രഭാഷണം നടത്തി. ഡോക്ടർ വിളക്കുടി രാജേന്ദ്രൻ,സന്തോഷ് ബാലൻ,കലാം കൊച്ചേറ,ഡോ.ആർ.സത്യജിത്ത്,സന്ധ്യാ ബാലൻ,ഷജീല സുബൈദ, ക്ലാപ്പന ഷൺമുഖം എന്നിവർ പങ്കെടുത്തു.തുടർന്ന് നടന്ന കാവ്യാർച്ചന ദേവൻ പകൽകുറി ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |