തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പൂങ്കുളം ശാഖയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം പരിസരത്ത് സ്ഥാപിച്ച വാട്ടർ കൂളറിന്റെ ഉദ്ഘാടനം നടന്നു. എസ്.ബി.ഐ ആർ.ബി.ഒ 2 റീജിയണൽ മാനേജർ രോഷൻ ജി.എസ്, പൂങ്കുളം ശാഖ മാനേജർ ലക്ഷ്മി ജി, എസ്.ബി.ഐ ഓഫീസേഴ്സ് അസോസിയേഷൻ (കേരള സർക്കിൾ) അസിസ്റ്റന്റ് ജനറൽ സെക്രട്ടറി പ്രതീഷ് കുമാർ വി,എസ്.ബി.ഐ സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) അസിസ്റ്റന്റ് ജനറൽ സെക്രട്ടറിഅനൂപ് എം,നിഷ വി.നായർ,ശകുന്തള കുമാരി, സനൽകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |