SignIn
Kerala Kaumudi Online
Monday, 23 March 2026 2.00 PM IST

അഡ്വ.പ്രതീഷ് പ്രഭ അറക്കുളത്ത്പര്യടനം നടത്തി

Increase Font Size Decrease Font Size Print Page
pratheesh-prabha
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പ്രതീഷ് പ്രഭ അറക്കുളത്ത് പര്യടനം നടത്തുന്നു

മൂലമറ്റം: ഇടുക്കി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പ്രതീഷ് പ്രഭ ഇന്നലെ അറക്കുളത്ത് പര്യടനം നടത്തി. പന്ത്രണ്ടാംമൈലിൽ നിന്നും വാദ്യമേളങ്ങളുടെയും നിരവധി പ്രവർത്തകരുടെയും അകമ്പടിയോടെ ആരംഭിച്ച പര്യടനം അറക്കുളം ഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കുംഭകുട ഘോഷയാത്രയിലും പങ്കെടുത്തു. ക്ഷേത്രസന്നിധിയിൽ പറ നിറച്ച്, പ്രസാദ ഊട്ടിലും സ്ഥാനാർത്ഥി പങ്കെടുത്തു. അറക്കുളം ഗുരുമന്ദിരത്തിലെത്തി പ്രാർത്ഥിച്ച ശേഷം മൂലമറ്റം ഓട്ടോസ്റ്റാന്റിലും, കടകളിലും പ്രതീഷ് പ്രഭ വോട്ടഭ്യർത്ഥിച്ചു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.