
അമ്പലപ്പുഴ : കാക്കാഴം വേദവ്യാസ കലാകായിക സാംസ്കാരിക സംഘടനയുടെ പുതിയ ഓഫീസ് മന്ദിരം ബ്ലോക്ക് പഞ്ചായത്തംഗം അനിൽ പാഞ്ചജന്യം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അൻജിത് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ സ്നേജിത രതീഷ്, കെ. മനോജ് കുമാർ , വേദവ്യാസ ഭാരവാഹികളായ സെക്രട്ടറി രദുകൃഷ്ണൻ, ഖജാൻജി ശരൺ രാജ് ,വൈസ് പ്രസിഡന്റുമാരായ സൗമ്യസുമേഷ്, ജോ.സെക്രട്ടറിമാരായ രഞ്ജിത, ജിനോ.പി,സുമേഷ് രവീന്ദ്രൻ,രതീഷ്, ചിത്തപ്രശാന്ത്,ബിനുലാൽ.ബി, പ്രമോദ് .ബി, രാജേഷ്,ചെസ്സിജിതിൻ ,അനില സന്ദീപ്,മീനുവിനീത്,ആതിര അൻജിത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |