
നെയ്യാറ്റിൻകര: പെരുമ്പഴുതൂർ ഗവ.സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ നെൽക്കൃഷി വിളവെടുപ്പ് നടന്നു.എസ്.പി.സി തിരുവനന്തപുരം റൂറൽ ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ സുഭാഷ് പ്ലറ്റൂൺ,കമാൻഡറായ നിമ്മി.എസ്.രാജിൽ നിന്ന് നെൽക്കതിരുകൾ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സുധീർ ചന്ദ്രബാബു,പ്രിജി.എ.ആർ,സിവിൽ പൊലീസ് ഓഫീസർ അരുൺ,ഗോഡ്‌വിൻ.പി.എസ് എന്നിവർ പങ്കെടുത്തു.50 സെന്റ് സ്ഥലത്ത് ഉമ എന്ന നെൽവിത്തിനമാണ് കൃഷി ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |