തിരുവനന്തപുരം: കാട്ടാക്കട ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിൽ,ഇന്ന് മുതൽ മേയ് 31 വരെ വെക്കേഷൻ ക്ലാസുകൾ ആരംഭിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെയാണ് സമയം.മോഹിനിയാട്ടം,ഭരതനാട്യം,കുച്ചിപ്പുടി,നാടോടിനൃത്തം തുടങ്ങിയ ഡാൻസ് ക്ലാസുകളും. ലളിതസംഗീതം,ശാസ്ത്രീയ സംഗീതം,തബല,ഗിത്താർ,കീബോർഡ്,വയലിൻ,ഡ്രംസ് തുടങ്ങിയ മ്യൂസിക് ക്ലാസുകളുമാണുള്ളത്. കൂടാതെ ഡ്രോയിംഗ് ക്ലാസുമുണ്ട്.അഡ്മിഷൻ ആരംഭിച്ചു.ഫോൺ: 8086874262.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |