നെടുമങ്ങാട്: സിനിമാപ്രേമികൾക്കായി വിഷ്വൽ സർക്കീട്ടിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ആദ്യമായി ഫിലിം മേക്കിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും.19ന് ഹോട്ടൽ സൂര്യയിലാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്.ദേശീയ ചലച്ചിത്ര അവാർഡ് ജേതാവും സംവിധായകനും തിരക്കഥാകൃത്തുമായ വി.സി.അഭിലാഷ് ക്ലാസുകൾ നയിക്കും.രാവിലെ സ്‌ക്രീൻ പ്ലേ സെക്ഷൻ,ഉച്ചയ്ക്ക് ശേഷം ഡയറക്ഷൻ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. രജിസ്‌ട്രേഷന് ഫോൺ : 9895637578.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |