SignIn
Kerala Kaumudi Online
Saturday, 25 April 2026 8.04 AM IST

കഥാചർച്ച

Increase Font Size Decrease Font Size Print Page

മണമ്പൂർ: മണമ്പൂർ നവകേരളം സഹൃദയവേദി കാരൂരിന്റെ ' മരപ്പാവകൾ ' എന്ന ചെറുകഥ ചർച്ച ചെയ്തു. ജയചന്ദ്രൻ പാലാംകോണം നയിച്ച ചർച്ചയിൽ എസ്. അജിതൻ,ഡോ.എസ്.അനിത,കെ.സുബാഷ്,ടി.ലാലു, ആർ.സെയിൽ,പി.മണിലാൽ,ഡി.ഭാസി,എസ്.സനിൽ തുടങ്ങിയവർ സംസാരിച്ചു. മൊഹ്‌സിന കിദ്വായി, മെല്ലി ഇറാനി,പി.ഐ. ശങ്കരനാരായണൻ, ഇ.എ. രാജേന്ദ്രൻ എന്നിവരെ യോഗം അനുസ്മരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.