
തിരുവനന്തപുരം: പ്രൊഫസർ കെ.കെ.കൃഷ്ണൻ നമ്പൂതിരിയുടെ ഒന്നാം ചരമവാർഷികം സംഘടിപ്പിച്ചു. അഖില ഭാരതീയ ഹിന്ദി അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൈക്കാട് ഭരത് ഭവനിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കി തയ്യാറാക്കിയ സ്മരണിക 'ശ്രീ ഗുരവേനമ: " അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പ്രകാശനം ചെയ്തു. എഴുമറ്റൂർ രാജരാജവർമ്മ ഏറ്റുവാങ്ങി. ഡോ.ശ്രീലത.കെ,ഡോ.എസ്.തങ്കമണി അമ്മ,ഡോ.ജി.ഗോപിനാഥൻ,ഡോ.മധു.ബി,മല്ലികാനമ്പൂതിരി,ഡോ.എസ്. ലീലാകുമാരിഅമ്മ,ഡോ.സുമ.എസ്,ഡോ.രതീഷ് നിരാല,മഞ്ജു.കെ, ഡോ.രഞ്ജിത് രവിശൈലം, ഹരികൃഷ്ണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |