SignIn
Kerala Kaumudi Online
Saturday, 25 April 2026 7.24 AM IST

സെൻസസ് പരിശീലനം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: സെൻസസുമായി ബന്ധപ്പെട്ട് ജില്ലാ ഓഫീസർമാർക്കും ചാർജ്ജ് ഓഫീസർമാർക്കും പരിശീലനം നൽകി.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു.സെൻസസിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് രണ്ട് ബാച്ചുകളിലായി 25വരെയാണ് പരിശീലനം.സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള അസിസ്റ്റന്റ് സെൻസസ് ഡയറക്ടർ സുരേഷ്,ഇൻവസ്റ്റിഗേറ്റർ രഞ്ജു എന്നിവർ നേതൃത്വം നൽകി.മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഇത്തവണ സെൻസസ്.ഡിജിറ്റൽ ടൂളുകൾ ഉപയോഗിച്ച് സെൻസസ് നടത്തുന്നതിനാൽ ഓഫീസർമാർക്ക് ജോലിഭാരം കുറയും.സബ് കളക്ടർ ആൽഫ്രഡ്.ഒ.വി, എ.ഡി.എം നിർമ്മൽകുമാർ.ജി തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.