SignIn
Kerala Kaumudi Online
Saturday, 25 April 2026 11.38 AM IST

കെ. ശങ്കരനാരായണൻ അനുസ്മരണം

Increase Font Size Decrease Font Size Print Page
sankara
കെ ശങ്കരനാരായണൻ അനുസ്മരണം കെപിസിസി സിക്രട്ടറി എം അസിനാർ ഉൽഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ. ശങ്കരനാരായണന്റെ നാലാം ചരമ വാർഷികത്തിൽ കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പുഷ്പാർച്ചനയും നടത്തി. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി പ്രസിഡന്റ് പ്രവീൺ തോയമ്മൽ അദ്ധ്യക്ഷത വഹിച്ചു. കെ. രത്നാകരൻ, ടി. കുഞ്ഞികൃഷ്ണൻ, കെ.പി മോഹനൻ, ഒ.വി പ്രദീപ്, പ്രമോദ് കെ. റാം, സുരേഷ് കൊട്രച്ചാൽ, ഷിബിൻ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, കെ. കമലാക്ഷി, ആലാമി ചേടിറോഡ്, അച്യുതൻ മുറിയനാവി, രാധാകൃഷ്ണൻ മണിയാണി, വി.വി കുഞ്ഞിക്കണ്ണൻ, എം.ടി ബാലൻ, സുരേഷ് പാലോട്ടിൽ, രവീന്ദ്രൻ ചെമ്മട്ടംവയൽ, വിക്രമൻ പനങ്കാവ്, വിജയൻ ചതുരക്കിണർ, ഭാസ്‌കരൻ മണ്ഡലം, രമേശൻ പുതുക്കൈ തുടങ്ങിയവർ സംസാരിച്ചു.

TAGS: LOCAL NEWS, KASARGOD, ANUSMARNAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.