SignIn
Kerala Kaumudi Online
Monday, 11 May 2026 1.09 PM IST

ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
fir

നേമം: ട്രാവൻകൂർ സോഷ്യൽ ജസ്റ്റിസ് ആൻഡ് കൾച്ചറൽ ഫോറത്തിന്റെ ഉദ്ഘാടനം ചലച്ചിത്ര ഗാന നിരൂപകൻ ടി.പി.ശാസ്‌തമംഗലം ഉദ്‌ഘാടനം ചെയ്തു.മാതൃദിനത്തിന്റെ ഭാഗമായി അമ്മമാരെ ആദരിച്ചു.ഫോറം പ്രസിഡന്റ് പാപ്പനംകോട് രാജൻ അദ്ധ്യക്ഷത വഹിച്ചു.എസ്.ആർ.കൃഷ്‌ണകുമാർ പള്ളിച്ചൽ,ആർ.ബാലചന്ദ്രൻ നായർ,എൻ.പി.ഗിരീഷ്,ജി.ഗോപി കോളിയൂർ,വി.എസ്.രാജേഷ്,ജി.എസ്.പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL