SignIn
Kerala Kaumudi Online
Monday, 11 May 2026 11.47 AM IST

വി​ദ്യാ​ഭ്യാ​സ മെ​റി​റ്റ് അ​വാർ​ഡ് വി​ത​ര​ണം

Increase Font Size Decrease Font Size Print Page

കൊ​ല്ലം: കൊ​ല്ലം കൈ​ക്കു​ള​ങ്ങ​ര 3134 -ാം ന​മ്പർ എൻ.എ​സ്.എ​സ് ക​ര​യോ​ഗ​ത്തി​ന്റെ വി​ദ്യാ​ഭ്യാ​സ മെ​റി​റ്റ് അ​വാർ​ഡ് വി​ത​ര​ണം താ​ലൂ​ക്ക് യൂ​ണി​യൻ ചെ​യർ​മാൻ ആ​ദി​ക്കാ​ട് ഗി​രീ​ഷ് നിർ​വ്വ​ഹി​ച്ചു. ക​ര​യോ​ഗം പ്ര​സി​ഡന്റ് ആർ. ശ്രീ​കു​മാർ മ​ഞ്ഞ​നാം കു​ഴി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എൻ.എ​സ്.എ​സ് താ​ലൂ​ക്ക് യൂ​ണി​യൻ സെ​ക​ട്ട​റി കെ.ജി. ജീ​വ​കു​മാർ, യൂ​ണി​യൻ ക​മ്മി​റ്റി അം​ഗം അ​ഡ്വ. വേ​ണു ജെ.പി​ള്ള, വ​നി​താ യൂ​ണി​യൻ പ്ര​സി​ഡന്റ് ശ്രീ​കു​മാ​രി നാ​രാ​യ​ണൻ നാ​യർ, സ​ഭാ മെ​മ്പർ ര​ഘു നാ​രാ​യ​ണൻ നാ​യർ, യൂ​ണി​യൻ മെ​മ്പർമാ​രാ​യ ജി.പ്ര​സ​ന്നൻ ഉ​ണ്ണി​ത്താൻ, അ​ഡ്വ. കൈ​ക്കു​ള​ങ്ങ​ര സു​രേ​ഷ് കു​മാർ, ഇ​ല​ക്​ടറൽ മെ​മ്പർ രാ​ജ​ശേ​ഖ​രൻ ഉ​ണ്ണി​ത്താൻ, വ​നി​താ സ​മാ​ജം പ്ര​സി​ഡന്റ് രാ​ജേ​ശ്വ​രി പ്ര​സ​ന്നൻ എ​ന്നി​വർ

സംസാരിച്ചു. സെ​ക​ട്ട​റി കൃ​ഷ്​ണ​കു​മാർ സ്വാ​ഗ​ത​വും ട്ര​ഷർ കെ. ശി​വ​കു​മാർ നന്ദിയും പറഞ്ഞു. .

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL