കാഞ്ഞിരമറ്റം: കെ.എൻ.എം മർക്കസുദ്ദഅവ എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്സ് എക്സലൻസ് മീറ്റ് സംഘടിപ്പിച്ചു. കാഞ്ഞിരമറ്റം ശബാബ് നഗറിൽ കെ.എൻ.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.കെ. ഷാക്കിർ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് സലഫി അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.എം. ബഷീർ മദനി, അബ്ദുൽ സലാം ഇസ്‌ലാഹി, പി.എ. മുഹമ്മദ്, ഉമർ യാസിഫ്, സുഹൈൽ ഇസ്‌ലാഹി, റഫീഖ് പത്തടിപ്പാലം, ഷഹൽ അച്ചമ്പാട്ട്, പി.പി. ഹസൻ, കെ.എ. ഫക്രുദ്ദീൻ, അബ്ദുൽ ബാസിത്ത്, സി. നസീമ, അൻവർ ഇസ്‌ലാഹി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
