SignIn
Kerala Kaumudi Online
Thursday, 14 May 2026 2.54 AM IST

വിശ്വകർമ്മ സെമിനാർ

Increase Font Size Decrease Font Size Print Page
Add as a preferred source on Google
photo
പി.എം. വിശ്വകർമ്മ സെമിനാറും കുടുംബ സംഗമവും ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മംഗൾദാസ് ത്രിവേണി ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: വിശ്വകർമ്മ കൂട്ടായ്മയുടെ ഭാഗമായി പി.എം വിശ്വകർമ്മ സെമിനാറും കുടുംബ സംഗമവും സംഘടിപ്പിച്ചു . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗൾദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു. രതിഭാസ്‌കർ അദ്ധ്യക്ഷത വഹിച്ചു. ദാമോദരൻ മാവട്ട്, ശ്രീധരൻ പടനിലം, രാധ സാഗരി, ഷാജി മൂകാംബിക, ഗംഗാധരൻ മൂലാട് ബാലകൃഷ്ണൻ പന്നൂര്, ലക്ഷിൻ ബാലുശ്ശേരി, നാരായണൻ കോഴിക്കോട് , പ്രഭാകരൻ കൂടാത്തായ്, ഹരിഹരൻ കൂടത്തായ് എന്നിവരെ ആദരിച്ചു. മാത്യൂസ് മുഖ്യാതിഥിയായി. പനച്ചിക്കാട് സദാശിവൻ കോട്ടയം ആത്മീയ പ്രഭാഷണം നടത്തി. ഭാരവാഹികൾ: രതി ഭാസ്‌ക്കർ (പ്രസിഡന്റ്),സജീവ് കുമാർ ഓടക്കുന്ന് (വൈസ് പ്രസിഡന്റുമാർ) വിശ്വനാഥൻ വെള്ളിയൂർ (സെക്രട്ടറി), നിജീഷ് (ജോയിന്റ് സെക്രട്ടറി), ശ്യാംജിത്ത് ചാത്തോത്ത് (ട്രഷറർ).

Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL