
കോട്ടയം : ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ജില്ലയിൽപ്പെട്ട തൊഴിൽ രഹിതരായ 18 - 49നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് 22 മുതൽ ആരംഭിക്കുന്ന ആറ് ദിവസത്തേയ്ക്കുള്ള ഫാബ്രിക് പെയിൻിംഗ് എന്ന കോഴ്‌സിലേക്ക് സൗജന്യമായി പരിശീലനം നൽകും. ഇതോടൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും ചെയ്തു നൽകും. താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2303307, 2303306. ഇമെയിൽ: rsetiktm@sbi.co.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
