SignIn
Kerala Kaumudi Online
Saturday, 16 May 2026 4.58 AM IST

പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം

hostel

പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ തിരുവല്ലയിലെ പെൺ​കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പട്ടികജാതി വിഭാഗം, പട്ടികവർഗ വിഭാഗം, പിന്നാക്ക വിഭാഗം, ജനറൽ വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം. എല്ലാ ദിവസവും ട്യൂഷനും ലൈബ്രറി സേവനവും രാത്രികാല പഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭിക്കും. മെനു അനുസൃതമായ സമീകൃത ആഹാരം , സ്‌കൂൾ, ഹോസ്റ്റൽ യൂണിഫോമുകൾ, കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന എന്നിവയുണ്ട്. ഫോൺ​ : 8281081890, 8547630038. scdothiruvella@gmail.com

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL