SignIn
Kerala Kaumudi Online
Thursday, 21 May 2026 7.39 PM IST

ടെസ്‌ലയുടെ മൂല്യം $10,000 കോടി

elon-musk

ന്യൂയോർക്ക്: അമേരിക്കൻ ഇലക്‌ട്രിക് കാർ കമ്പനിയായ ടെസ്‌ലയുടെ മൂല്യം ആദ്യമായി 10,000 കോടി ഡോളർ കടന്നു. ഏകദേശം ഏഴുലക്ഷം കോടി രൂപ വരുമിത്. ഓഹരിവില 420 ഡോളറിൽ എത്തിയതോടെയാണ് ഈ നാഴികക്കല്ല് ടെസ്‌ല പിന്നിട്ടത്. മികച്ച പ്രകടനത്തിന്റെ കരുത്തിൽ സി.ഇ.ഒ എലോൺ മസ്‌കിന് 34.6 കോടി ഡോളർ (2,500 കോടി രൂപ) പ്രതിഫലം ലഭിക്കാനും വഴിതെളിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS, TESLA, ELON MUSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360