ന്യൂഡൽഹി: കൊവിഡ് കാലത്തും പുതിയ കമ്പനികളുടെ രജിസ്‌ട്രേഷൻ 10 ശതമാനം വർദ്ധിച്ചുവെന്ന് രജിസ്‌ട്രാർ ഒഫ് കമ്പനീസിന്റെ 2020ലെ റിപ്പോർട്ട്. പൂട്ടിപ്പോയ കമ്പനികളുടെ എണ്ണം 2019നെ അപേക്ഷിച്ച് 85 ശതമാനം കുറയുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |