
തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 422 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 187 പേർ രോഗമുക്തരായി. 3,227 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 295 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ മൂന്നുപേർ ആരോഗ്യപ്രവർത്തകരാണ്. ജില്ലയിൽ ഇന്നലെ 1,373 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ആകെ 16,786 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. 1086പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |