SignIn
Kerala Kaumudi Online
Saturday, 27 April 2024 8.24 AM IST

പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന

psc

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ ഓപ്‌റ്റോമെട്രിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മാത്രമായുള്ള നിയമനം, കാറ്റഗറി നമ്പർ 428/19) തസ്തികയിലേക്ക് 10ന് പി.എസ്.സി വിവിധ ഓഫീസുകളിൽ വച്ച് സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ നമ്പർ: 0471 2546511.

കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ (കാറ്റഗറി നമ്പർ 309/19) തസ്തികയിലേക്ക് 14, 15, 16 തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.


 വിവരണാത്മകപരീക്ഷ

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോംസയൻസ് (എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ,കാറ്റഗറി നമ്പർ 480/19) തസ്തികയിലേക്ക് 15 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ വിവരണാത്മകപരീക്ഷ നടത്തും.

 ടൈംടേബിൾ

ജൂലായിയിലെ വകുപ്പുതല പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 15 മുതൽ പരീക്ഷകൾ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.