തിരുവനന്തപുരം:കെ.എസ് .ഇ.ബി ഉപഭോക്തൃസേവനകേന്ദ്രവുമായി ബന്ധപ്പെട്ട് ഡേറ്റ ആർക്കൈവിംഗ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 10 മുതൽ നാളെ രാവിലെ 8വരെ കോൾ സെന്റർ (1912), ഓൺലൈൻ പെയ്മെന്റ് തുടങ്ങിയ ഉപഭോക്തൃ സേവനങ്ങളിൽ തടസ്സം നേരിടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |