കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രാകൃത ശിക്ഷകൾ നടപ്പിലാക്കി താലിബാൻ. ഹെറാത് നഗരത്തിൽ നാല് പേരെ കൊന്ന് പൊതുയിടങ്ങളിൽ കെട്ടിത്തൂക്കി.
തട്ടികൊണ്ട് പോകൽ കേസിലെ പ്രതികളെയാണ് വധിച്ചതെന്നും കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ഹെരാത് ഡെപ്യൂട്ടി ഗവർണർ മൗലവി ഷിർ അഹമ്മദ് മുജാഹിർ പറഞ്ഞു. കടുത്ത മാനുഷിക അവകാശ ലംഘനമാണിതെന്ന് യു.എസ് വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |