SignIn
Kerala Kaumudi Online
Thursday, 19 September 2024 5.37 AM IST

മമതയ്ക്ക് ഇന്ന് നിർണായകം; ഭവാനിപ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി

Increase Font Size Decrease Font Size Print Page
bengal-bypolls

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി.രാവിലെ എഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പോളിംഗ് പൂർത്തിയാകുന്നതുവരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 20 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി കസേരയിൽ തുടരണമെങ്കിൽ മമതയ്ക്ക് വിജയം അനിവാര്യമാണ്. ഭവാനിപ്പൂരിലെ സീറ്റ് കൃഷിമന്ത്രി സോവൻദേവ് ചാറ്റർജിയാണ് മമതയ്ക്കുവേണ്ടി ഒഴിഞ്ഞുകൊടുത്തത്. പ്രിയങ്ക ട്രിബ്രവാൾ(ബി ജെ പി), ശ്രിജിബ് ബിശ്വാസ്( ഇടതു സ്ഥാനാർത്ഥി) എന്നിവരാണ് മമതയുടെ എതിരാളികൾ. കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.

ഭവാനിപ്പൂർ ഉൾപ്പടെ, ബംഗാളിലും ഒഡിഷയിലുമായി നാല് നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബർ മൂന്നിനാണ് വോട്ടെണ്ണൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, WEST BENGAL BYPOLLS, BHABANIPUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.