തിരുവനന്തരപുരം: ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ ഇൗ വർഷത്തെ വിദ്യാരംഭ രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാരംഭ ചടങ്ങുകൾ ഏഴിന് ആരംഭിച്ച് വിജയദശമി ദിവസമായ 15ന് സമാപിക്കും.കലാ-സാംസ്‌കാരിക രംഗത്തെ ശ്രേഷ്ഠർ ആചര്യന്മാരാകും. കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യാൻ തുഞ്ചൻ മണ്ഡപത്തിൽ പ്രത്യേകം കൗണ്ടർ പ്രവർത്തനമാരംഭിച്ചു. ഫോൺ: 04712457473.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |