SignIn
Kerala Kaumudi Online
Thursday, 19 September 2024 6.47 AM IST

ശക്തമായ തിരമാലകൾക്ക് സാദ്ധ്യത

Increase Font Size Decrease Font Size Print Page

കൊച്ചി: ഇന്ന് രാത്രി 11.30 വരെ കേരളതീരത്ത് കടൽ കൂടുതൽ പ്രഷുബ്ധമാകുമെന്നും 2.5 മുതൽ 3.3 മീറ്റർവരെ ഉയരത്തിൽ തിരമാലകൾക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ജില്ലയിൽ മഴയുടെ തീവ്രത കുറഞ്ഞതായും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. മൂവാറ്റുപുഴയിൽ വൈകിട്ട് 5 മിനിറ്റും കുന്നത്തുനാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇടയ്ക്കിടെയും സാമാന്യം ശക്തമായും മഴ പെയ്തതൊഴിച്ചാൽ മറ്റെല്ലായിടത്തും സ്ഥിതി ശാന്തമായിരുന്നു. കോതമംഗലത്തും മൂവാറ്റുപുഴയിലും ആകാശം മേഘാവൃതമായിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഭൂതത്താൻ കെട്ടിലെ 15 ഷട്ടറുകളും തുറന്നിട്ടുണ്ട്. സെക്കൻഡിൽ 850 ഘനയടിവീതമാണ് ഇവിടെ നിന്ന് പെരിയാറിലേക്ക് തുറന്നുവിടുന്ന ജലത്തിന്റെ അളവ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, WEATHER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.